ആലപ്പുഴ അന്ധകാരനഴി കടല്‍ത്തീരത്ത് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി; ഒരാളെ തിരിച്ചറിഞ്ഞില്ല

New Update
224222

ആലപ്പുഴ: അന്ധകാരനഴി കടല്‍ത്തീരത്ത് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അരൂര്‍ സ്വദേശി നിയാസി(44)ന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 

Advertisment

നിയാസിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. രണ്ടാമത്തെ മൃതദേഹം പൂര്‍ണമായി അഴുകിയ നിലയിലാണ്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി.

Advertisment