കറുവപ്പട്ട അമിതമായി കഴിച്ചാല്‍ അലര്‍ജി

ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. 

New Update
w-1280,h-720,format-jpg,imgid-01jkde6kqt8jw5v0zw6f3d21xh,imgname-fotojet

കറുവപ്പട്ട പൊതുവെ സുരക്ഷിതമാണെങ്കിലും അമിതമായി കഴിച്ചാല്‍ ചില ദോഷങ്ങളുണ്ടാകാം. ചില ആളുകള്‍ക്ക് കറുവപ്പട്ടയോടുള്ള അലര്‍ജി ഉണ്ടാകാം. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. 

Advertisment

ചിലരില്‍ അമിതമായി കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍, വയറുവേദന പോലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഗര്‍ഭിണികള്‍ അമിതമായി കഴിക്കുകയാണെങ്കില്‍, അത് അകാല പ്രസവത്തിനും ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. 

Advertisment