New Update
/sathyam/media/media_files/2025/11/12/32e0bf45-fa0f-4945-a3a4-219f6633ace8-2025-11-12-16-51-11.jpg)
തുവരപ്പരില്‍ പ്രോട്ടീനും നാരുകളും അടങ്ങിയതിനാല്‍ ഇത് വയറുനിറഞ്ഞതായി തോന്നാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇതിലെ നാരുകളും സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു.
Advertisment
ഉയര്‍ന്ന പ്രോട്ടീന്‍ പേശികളുടെ വളര്‍ച്ചയ്ക്കും ടിഷ്യൂകളുടെ സുഖപ്പെടുത്തലിനും സഹായിക്കുന്നു. കൂടാതെ, ഊര്‍ജ്ജ ഉപാപചയത്തിന് ആവശ്യമായ തയാമിന്‍ വിറ്റാമിന്‍ ഇതിലുണ്ട്. തുവരപ്പരിപ്പ് കഴിക്കുന്നത് സാധാരണയായി സുരക്ഷിതമാണ്. എന്നിരുന്നാലും, ചില വ്യക്തികളില്‍ അലര്‍ജിയുണ്ടാക്കാന്‍ ഇത് കാരണമായേക്കാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us