പാമ്പു കടിയേറ്റ് ചികിത്സയിലിരുന്ന ജോസ് കെ. മാണി എം.പിയുടെ മകള്‍ പ്രിയങ്ക ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് നിഷ ജോസ് കെ. മാണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

നിഷ ജോസ് കെ. മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചാണ് പാമ്പു കടിയേറ്റത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
2424

ആലപ്പുഴ: ജോസ് കെ. മാണി എം.പിയുടെ മകള്‍ പ്രിയങ്ക(28)യ്ക്ക് പാമ്പു കടിയേറ്റു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില തൃപ്തികരമായതിനാല്‍ ആശുപത്രി വിടുകയുമായിരുന്നു. 

Advertisment

ശനിയാഴ്ച വൈകിട്ട് നിഷ ജോസ് കെ. മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകളെ ചെറിയ പാമ്പ് കടിച്ചെന്നും വിഷമുള്ളതല്ലെന്നും ഡിസ്ചാര്‍ജായതായും നിഷ ജോസ് കെ. മാണി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരുന്നു. 

Advertisment