ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താന്‍ പടവലങ്ങ

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.

New Update
snakegourd-e1732169838539

പടവലങ്ങയിലെ ആന്റിബയോട്ടിക് ഗുണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാന്‍ പടവലങ്ങ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.

Advertisment

 ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും ശരീരശുദ്ധി വരുത്താനും പടവലങ്ങ നല്ലതാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. രക്തക്കുഴലുകള്‍ ശുദ്ധീകരിക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

ker എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും പടവലങ്ങ സഹായിക്കും. താരന്‍ അകറ്റാനും മുടി വളരാനും പടവലങ്ങ നീര് സഹായിക്കും. 

Advertisment