New Update
/sathyam/media/media_files/2024/12/12/PpyLjDLozYkdGQfaD2eb.jpg)
കായംകുളം: ദേശീയപാതയില്‍ കൃഷ്ണപുരം ടെക്‌സ്‌മോ ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡിവൈഡറില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്.
Advertisment
കായംകുളം സ്വദേശി യോഹന്നാന്‍ (65), കരുനാഗപള്ളി, വവ്വാക്കാവ്, മണപ്പള്ളി സ്വദേശികളായ രേഷ്മ (18), അദ്വൈത് (19), യാമിനി (29), സുരഭി (23), ആഷീന (18), സോമരാജന്‍ (69), ലീല (60), രമ്യ (36), അഖില (29), ഗംഗ (28), അഖില (26), ബിന്ദു (47), അശ്വതി (18), ധന്യ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും കായംകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.എസ്. ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us