നാവില്‍ തരിപ്പ് കാരണങ്ങള്‍...

നാഡിക്ക് ക്ഷതം സംഭവിച്ചാല്‍ നാവില്‍ തരിപ്പ് അനുഭവപ്പെടാം.

New Update
OIP (3)

നാവില്‍ തരിപ്പ് അനുഭവപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. ചിലപ്പോള്‍ അത് ചെറിയ പ്രശ്‌നങ്ങളായിരിക്കാം, എന്നാല്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാകാം.

Advertisment

നാഡിക്ക് ക്ഷതം സംഭവിച്ചാല്‍ നാവില്‍ തരിപ്പ് അനുഭവപ്പെടാം. സ്‌ട്രോക്ക്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങള്‍ ഇതിന് കാരണമാകാം.

ചില ദന്ത ചികിത്സകള്‍ക്ക് ശേഷം താല്‍ക്കാലികമായി നാവില്‍ തരിപ്പ് അനുഭവപ്പെടാം. രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കുറഞ്ഞാല്‍ നാവില്‍ തരിപ്പ് അനുഭവപ്പെടാം. ഉയര്‍ന്ന അളവിലുള്ള മാനസിക സമ്മര്‍ദ്ദവും നാവില്‍ തരിപ്പ് ഉണ്ടാക്കുന്ന ചില കാരണങ്ങളില്‍ ഒന്നാണ്. 

ചില മരുന്നുകളുടെ പാര്‍ശ്വഫലമായി നാവില്‍ തരിപ്പ് അനുഭവപ്പെടാം. പുകവലി നാഡി വ്യവസ്ഥയെ ബാധിക്കുകയും തരിപ്പിന് കാരണമാകുകയും ചെയ്യും. 

Advertisment