കണ്ണൂരില്‍ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍  വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍

പിലാത്തറ സി.എം. നഗറിലെ റിട്ടയര്‍ഡ് എ.എസ്.ഐ ഇടമന രവീന്ദ്രനാണ് മരിച്ചത്.

New Update
45

കണ്ണൂര്‍: റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍. പിലാത്തറ സി.എം. നഗറിലെ റിട്ടയര്‍ഡ് എ.എസ്.ഐ ഇടമന രവീന്ദ്രനാണ് മരിച്ചത്.

Advertisment

ഭാര്യ: പരേതയായ സീത മക്കള്‍: സൂരജ്, കിരണ്‍, സജിന്‍ രാജ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍. സംസ്‌കാരം നാളെ.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ: 1056, 0471- 2552056)

Advertisment