മുറിവുണങ്ങാന്‍ ചെമ്പരത്തി ഇല

ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച വെള്ളം പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര ചേര്‍ക്കാതെ കുടിക്കാം. 

New Update
g3ac5e2ee2_1712488788

ചെമ്പരത്തിയുടെ ഇലയ്ക്ക് പലവിധ ഉപയോഗങ്ങളുണ്ട്. ചെമ്പരത്തി ഇലയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു.

Advertisment

ചെമ്പരത്തി ഇലയുടെ നീര് വ്രണങ്ങളില്‍ പുരട്ടുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ച വെള്ളം പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര ചേര്‍ക്കാതെ കുടിക്കാം. 

Advertisment