New Update
/sathyam/media/media_files/hJJyg5yMf4Eg9lGK7PRJ.jpg)
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ രണ്ട് ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് സ്വദേശി ശശിധരനാ(55)ണ് അറസ്റ്റിലായത്.
Advertisment
കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശ്യാം കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ രാജേഷ് കെ.എസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അനീഷ് ടി.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഖില്‍ എം.എച്ച്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അജയകുമാര്‍ എം.എസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us