തളിപ്പറമ്പില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ  ബി.ജെ.പി. പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചെന്ന് പരാതി

സി.പി.എം. മുയ്യം ബ്രാഞ്ച് സെക്രട്ടറി കെ.പി. മുഹമ്മദ്കുഞ്ഞിക്കാ(55)ണ് മര്‍ദ്ദനമേറ്റത്.

New Update
53535

തളിപ്പറമ്പ്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി. പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. സി.പി.എം. മുയ്യം ബ്രാഞ്ച് സെക്രട്ടറി കെ.പി. മുഹമ്മദ്കുഞ്ഞിക്കാ(55)ണ് മര്‍ദ്ദനമേറ്റത്. ബി.ജെ.പി. പ്രവര്‍ത്തകന്‍ രാജേഷാണ് മുഹമ്മദ്കുഞ്ഞിയെ അക്രമിച്ചത്. 

Advertisment

ഇന്നലെ രാവിലെ 9.15ന് മുയ്യം കൈരളി വായനശാലയ്ക്ക് സമീപം രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.

Advertisment