New Update
/sathyam/media/media_files/2024/12/13/m7cYhux3gOR9JK2TiPP7.jpg)
പൂച്ചാക്കല്‍: മാല മോഷ്ടിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തോട്ടു കണ്ടത്തില്‍ നിഖില്‍ (26), തേക്കാനത്ത് വീട്ടില്‍ ജോണി ജോസഫ് (25), കല്ലുങ്കല്‍ വെളിയില്‍ വിഷ്ണു പ്രസാദ് (28) എന്നിവരാണ് പിടിയിലായത്.
Advertisment
ഒരു വര്‍ഷം മുമ്പാണ് സംഭവം. തോട്ടുകണ്ടത്തില്‍ ഉദയകുമാറിന്റെ രണ്ട് പവന്റെ മാലയാണ് മോഷ്ടിച്ചത്. പ്രതികളിലൊരാളായ നിഖില്‍ ഇയാളുടെ ബന്ധുവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us