New Update
/sathyam/media/media_files/2025/12/09/9d252840-eca7-4faa-a20b-7cfec43e3b76-2025-12-09-13-59-54.jpg)
വെള്ളരിക്കയില്‍ ജലാംശം കൂടുതലായതിനാല്‍ ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റി ഈര്‍പ്പം നിലനിര്‍ത്തുന്നു. പതിവായി വെള്ളരിക്ക മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ മൃദുവും മിനുസവുമുള്ളതാക്കുന്നു.
Advertisment
വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ മുഖക്കുരുവിനെ പ്രതിരോധിക്കുന്നു. ചര്‍മ്മത്തിലെ പാടുകള്‍, കറുത്ത പാടുകള്‍ എന്നിവ അകറ്റാനും വെള്ളരിക്ക സഹായിക്കും. വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us