New Update
/sathyam/media/media_files/2025/11/15/oip-7-2025-11-15-01-35-11.jpg)
ചായപ്പൊടിയും നെല്ലിക്കാപ്പൊടിയുമുണ്ടെങ്കില്‍ നരച്ച മുടികളെ ഈസിയായി കറുപ്പിക്കാം.
Advertisment
ആവശ്യമായ സാധനങ്ങള്‍
വെള്ളം - ഒരു ഗ്ലാസ്
ചായപ്പൊടി - 2 ടീസ്പൂണ്‍
നെല്ലിക്കപ്പൊടി - 4 ടീസ്പൂണ്‍
ഇരുമ്പ് ചീനച്ചട്ടിയില്‍ ചായപ്പൊടിയും നെല്ലിക്കപ്പൊടിയുമെടുത്ത് കരിയാതെ വറുത്തെടുക്കുക. തണുക്കുമ്പോള്‍ ഇത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഇത് ഇരുമ്പ് ചീനച്ചട്ടിയിലിട്ട് വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. അധികം വറ്റണ്ട്. ശേഷം 24 മണിക്കൂര്‍ അടച്ച് സൂക്ഷിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us