New Update
/sathyam/media/media_files/2025/11/29/oip-13-2025-11-29-18-20-55.jpg)
കാലില്‍ നീരും വേദനയും അനുഭവപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. വീഴ്ചയോ, ചതവോ, ഒടിവോ കാരണം നീരും വേദനയും ഉണ്ടാകാം.
Advertisment
വൃക്ക, കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, രക്തം കട്ടപിടിക്കുന്നത്, സെല്ലുലൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ കാലില്‍ നീര് വെക്കുന്നതിന് കാരണമാകാം. ബാക്ടീരിയല്‍ അണുബാധ കാരണം കാലില്‍ നീരും വേദനയും ഉണ്ടാകാം. ലിംഫ് ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയാണിത്. രക്തയോട്ടം കുറയുന്നത് നീര്‍വീക്കത്തിന് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us