മലപ്പുറത്ത് കോളേജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ(20)യാണ് മരിച്ചത്.

New Update
353535

മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ(20)യാണ് മരിച്ചത്.

Advertisment

ഇന്ന് പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബി.എ(ഉറുദു) വിദ്യാര്‍ഥിനിയായിരുന്നു മെഹറുബ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:  1056, 0471-2552056)

Advertisment