ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/11/11/rSGReW1AlZwNZ22NSntH.jpg)
കൊല്ലം: പരവൂരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്‌ളാറ്റിലെ താമസക്കാരനായ അശോകനാ(56)ണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
ഇന്നലെ വൈകിട്ട് സ്റ്റേഷനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരി നല്‍കിയ പരാതിയിലാണ് പരവൂര്‍ പോലീസ് അശോകനെ കസ്റ്റഡിയില്‍ എടുത്തത്. കുഴഞ്ഞുവീണ ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us