ചേര്‍ത്തലയില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കോടന്‍ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
353535353

ആലപ്പുഴ: ചേര്‍ത്തലയില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോടന്‍ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

ചേര്‍ത്തല ഒറ്റപ്പനയ്ക്ക് സമീപത്താണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment