New Update
/sathyam/media/media_files/2024/10/18/yBC0wRoG8dDt7dPWJ67G.jpg)
കൊല്ലം: പുത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. എസ്.എന്‍. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കരയില്‍ ലാലുമോനാണ് ജീവനൊടുക്കിയത്. ശാരുവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Advertisment
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടെന്ന പരാതിയില്‍ ലാലു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us