കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച്  വയോധികന്‍ മരിച്ചു

ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജനാ(77)ണ് മരിച്ചത്.

New Update
53535

കണ്ണൂര്‍: കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജനാ(77)ണ് മരിച്ചത്. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍ വച്ച് രാജനെ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. 

Advertisment

Advertisment