New Update
/sathyam/media/media_files/2024/10/25/llTz05VTsAGc9h2yBicv.jpg)
തളിപ്പറമ്പ്: മാനസിക വെല്ലുവിളി നേരിടുന്ന 16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന് പത്ത് വര്‍ഷം കഠിന തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ.
Advertisment
ഉദയഗിരി മുക്കട ചുള്ളിപ്പള്ളയിലെ ഇലവനപ്പാറ വീട്ടില്‍ മനോജ് അബ്രഹാമി(45)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.
2018 ജനുവരി രണ്ടിനാണ് സംഭവം. ആലക്കോട് എസ്.ഐമാരായിരുന്ന നിബിന്‍ ജോയി, എം.കെ രഞ്ജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us