മൈനാഗപ്പള്ളി അപകടം: പ്രതി ഡോ. ശ്രീക്കുട്ടിയുടെ  ജാമ്യാപേക്ഷ തള്ളി

പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

New Update
646464

കൊല്ലം: മൈനാഗപ്പള്ളി അപകടക്കേസിലെ പ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി ശാസ്താംകോട്ട കോടതി. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Advertisment

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പോലീസിന്റെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പോലീസിന്റെ ആവശ്യം. 

Advertisment