ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/jWekAtYS5gFcrD03sV1g.jpg)
കണ്ണൂര്‍: കേളകത്ത് ചെങ്ങോംറോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. മഞ്ഞളാംപുറം ചെങ്ങോം റോഡില്‍ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
Advertisment
കാര്‍ തെറ്റായ ദിശയില്‍വന്ന് മഞ്ഞളാംപുറം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us