New Update
/sathyam/media/media_files/2025/04/21/xaTz1M9reYTFa62hFTAt.jpg)
കോഴിക്കോട്: പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസുള്ള കുഞ്ഞിനെയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്.
Advertisment
സംഭവത്തില്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞുമായി പെണ്‍കുട്ടി സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി പോയതെന്നാണ് പോലീസിന്റെ നിഗമനം.
വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇരുവരേയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us