മൈസൂരില്‍ സ്വകാര്യ ലോഡ്ജില്‍ മലയാളി  യുവാവ് മരിച്ച നിലയില്‍

കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിയാണെന്നാണ്  നിഗമനം.

New Update
2424244

കൊട്ടിയൂര്‍: മൈസൂരിലെ മണ്ടിയില്‍ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചുങ്കക്കുന്ന് സ്വദേശിയാണെന്നാണ്  നിഗമനം.. കേളകം പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മൈസൂരിലേക്ക് തിരിച്ചു.

Advertisment

Advertisment