വേദനയും വീക്കവും കുറയ്ക്കാന്‍ കുരുമുളക് ഇല

ശരീരത്തില്‍ ചൂട് ഉത്പാദിപ്പിച്ച് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയായ തെര്‍മോജെനിസിസ് വര്‍ദ്ധിപ്പിക്കാന്‍ കുരുമുളകില സഹായിക്കും.

New Update
1729368-black-pepper-0989

ചുമ, ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയില്‍ കുരുമുളക് ഇലകള്‍ ഉപയോഗിക്കാം. കുരുമുളകിലയില്‍ അടങ്ങിയിരിക്കുന്ന പൈപ്പെറിന്‍, സന്ധിവാതം പോലുള്ള വീക്കം മൂലമുള്ള വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. 

Advertisment

കുരുമുളക് ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങളായ വയറുവീര്‍പ്പ്, ഗ്യാസ് എന്നിവ കുറയ്ക്കുകയും ചെയ്യും. ശരീരത്തില്‍ ചൂട് ഉത്പാദിപ്പിച്ച് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയായ തെര്‍മോജെനിസിസ് വര്‍ദ്ധിപ്പിക്കാന്‍ കുരുമുളകില സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ കുരുമുളക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ തടയാനും സഹായിക്കുന്നു. 

Advertisment