കുട്ടികളിലെ കൃമിശല്യം മാറാന്‍ കച്ചോലം

ചുമയ്ക്കും കഫത്തിനും ഉണക്ക കച്ചോലപ്പൊടി തേനില്‍ ചാലിച്ച് കഴിക്കാം.

New Update
resized-b-png

ദഹനമില്ലായ്മ, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കച്ചോലം ഉത്തമമാണ്. ചുമ, ശ്വാസതടസ്സം, കഫക്കെട്ട് എന്നിവയ്ക്ക് കച്ചോലം ഫലപ്രദമാണ്. ചുമയ്ക്കും കഫത്തിനും ഉണക്ക കച്ചോലപ്പൊടി തേനില്‍ ചാലിച്ച് കഴിക്കാം.

Advertisment

കച്ചോലപ്പൊടി തുളസിയിലനീരിലോ നാരങ്ങാ നീരിലോ ചാലിച്ചു നെറ്റിയില്‍ പുരട്ടുന്നത് തലവേദനയും ജലദോഷവും ശമിപ്പിക്കും. പച്ച കച്ചോലക്കിഴങ്ങ് അരച്ചു കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.

കച്ചോലം വെറ്റിലയിലും അടക്കയിലും ചേര്‍ത്ത് ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കാന്‍ സഹായിക്കും. ഉണക്കിയ കച്ചോലപ്പൊടി തേനില്‍ ചാലിച്ചു കഴിക്കാം. കച്ചോലപ്പൊടി തുളസിനീരിലോ നാരങ്ങാ നീരിലോ അരച്ച് പുരട്ടാം. പച്ച കച്ചോലക്കിഴങ്ങ് അരച്ചു കഴിക്കാം.

Advertisment