ശരീരത്തിലെ കേടുപാടുകള്‍ നീക്കാന്‍ താമരയ്ക്ക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

New Update
0dbffdfa-a8bf-41bf-a236-fa07895dd4f5-2025-10-10-16-16-12

താമരയ്ക്കയില്‍ പ്രോട്ടീന്‍, നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, സോഡിയം, വിറ്റാമിനുകള്‍ തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ കേടുപാടുകള്‍ നീക്കാന്‍ താമരയ്ക്ക

Advertisment

ഉയര്‍ന്ന മഗ്‌നീഷ്യം ഉള്ളടക്കം ഹൃദയാരോഗ്യത്തിന് നല്ലതാണ്. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇതിന് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ സഹായിക്കുകയും വിശപ്പില്ലായ്മ പരിഹരിക്കുകയും ചെയ്യും. 

നാഡികളെ റിലാക്‌സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കുന്നു. ശരീരത്തിലെ കേടുപാടുകള്‍ നീക്കാനും കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന എന്‍സൈമുകള്‍ ഇതിലുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. 

Advertisment