New Update
/sathyam/media/media_files/2025/11/15/guava-leaves-2025-11-15-00-58-52.jpg)
പേരയിലയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പേരയിലയിലെ നാരുകള്‍ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.
Advertisment
ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ പേരയില ചായ കുടിക്കുന്നത് നല്ലതാണ്.
പതിവായി പേരയില ചായ കുടിക്കുന്നത് ശരീരത്തിലെ ഘഉഘ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കങ്ങള്‍ക്കും മുഖക്കുരുവിനും പേരയില അരച്ചുപയോഗിക്കുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us