കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി;  പ്രമുഖ റിട്ടയേര്‍ഡ് കായിക അധ്യാപകന്‍ അറസ്റ്റില്‍

കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്.

New Update
42424

കോഴിക്കോട്: പ്രമുഖ റിട്ടയേര്‍ഡ് കായിക അധ്യാപകന്‍ ടോമി ചെറിയാന്‍  അറസ്റ്റില്‍. കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്.

Advertisment

കായിക താരത്തിന്റെ നഗ്നചിത്രം കൈയിലുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിന് പിന്നാലെ നല്‍കിയ പരാതിയില്‍ തിരുവമ്പാടി പോലീസ് ടോമി ചെറിയാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment