പേരയ്ക്ക പറിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുനാവായ പട്ടര്‍നടക്കാവ് സ്വദേശി കരിങ്കപ്പാറ വീട്ടില്‍ സുഹറ(46)യാണ് മരിച്ചത്.

New Update
353535

മലപ്പുറം: പേരയ്ക്ക പറിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു. തിരുനാവായ പട്ടര്‍നടക്കാവ് സ്വദേശി കരിങ്കപ്പാറ വീട്ടില്‍ സുഹറ(46)യാണ് മരിച്ചത്.

Advertisment

വീടിന്റെ ടെറസില്‍ നിന്ന് പേരയ്ക്ക പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisment