New Update
/sathyam/media/media_files/eds6j1mAVvGQNsUuURp3.jpg)
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ ഡോക്ടര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. നെയ്യാറ്റിന്‍ക സ്വദേശി ഡോ. ശ്രീക്കുട്ടിക്കെതിരെയാണ് കേസെടുത്തത്.
Advertisment
പ്രതികളുടെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമായതിനാല്‍ നരഹത്യാ വകുപ്പ് ഇരുവര്‍ക്കുമെതിരേ നിലനില്‍ക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ അപടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാ(45)ണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us