ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാന്‍ തക്കാളി

ഇത് ചര്‍മ്മത്തിലെ ചുളിവുകളും കരുവാളിപ്പും അകറ്റാനും സഹായിക്കും. 

New Update
hair-tips-with-tomato_167882424720

തക്കാളിയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകളും കരുവാളിപ്പും അകറ്റാനും സഹായിക്കും. 

Advertisment

തക്കാളി പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്‍പ്പം തേനോ അല്ലെങ്കില്‍ നാരങ്ങ നീരോ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.

Advertisment