New Update
/sathyam/media/media_files/2024/12/18/gro4soIQieRCPEZpwoC8.jpg)
ആലപ്പുഴ: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശിനി റിയ മേരി ജോണ്‍സണെ(23)യാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്.
Advertisment
കടവന്ത്ര താഴയില്‍ നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് യുവതി തട്ടിപ്പ് നടത്തിയത്. എറണാകുളം, തൃക്കാക്കര പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ സമാന കേസുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us