കൊല്ലത്ത് വയോധികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കൊല്ലം കരിക്കോട് സ്വദേശി ജോസാ(45)ണ് പിടിയിലായത്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
4242

കൊല്ലം: വയോധികയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കൊല്ലം കരിക്കോട് സ്വദേശി ജോസാ(45)ണ് പിടിയിലായത്

Advertisment

വീട്ട് ജോലിക്ക് പോയ വയോധികയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്ത വയോധികയെ റോഡില്‍ തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

Advertisment