New Update
/sathyam/media/media_files/2024/11/15/lObfHg8Vg8U3ekzL0FDu.jpg)
കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാര്‍ത്തോമാ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
സംഭവത്തില്‍ രണ്ട് ജീവനക്കാരെയും സ്വകാര്യ ബസും പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. പൂത്തൂര്‍ കല്ലുംമൂട്ടില്‍ നിന്നാണ് വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ കയറിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us