ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. 

New Update
4242

ആലപ്പുഴ: ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. 
ഇന്ന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ തങ്കി കവലയ്ക്ക് സമീപത്തായിരുന്നു സംഭവം.

Advertisment
Advertisment