New Update
/sathyam/media/media_files/g4HTeMoX9II7T25vfSYQ.jpg)
കണ്ണൂര്‍: ചൊറുക്കള ബാവുപ്പറമ്പില്‍ വച്ച് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സിദ്ധാര്‍ഥ് നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ അന്‍സാരിയാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് നാലു ഗ്രാം എം.ഡി.എം.എ. പിടികൂടി.
Advertisment
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. തളിപ്പറമ്പ് പോലീസിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us