New Update
/sathyam/media/media_files/2024/10/18/4CeYLb33M1Wt11v9nMbB.jpg)
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ഒളിവില്‍. കേസെടുത്തശേഷം ഇവരുടെ ഫോണ്‍ ഓഫാണ്. ബുധനാഴ്ചവരെ ഇവരുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു.
Advertisment
ഇരിണാവിലെ വീട്ടിലോ കണ്ണൂരിലെ ഫ്‌ളാറ്റിലോ ദിവ്യ ഇല്ലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. കേസില്‍ തലശേരി പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ മുഖേനയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us