New Update
/sathyam/media/media_files/2024/11/18/Jq1WHxNOP9Y3PRgIj7ab.jpg)
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയറുകള്‍ ഇളകിമാറി അപകടം.
Advertisment
എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ബസിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആക്‌സില്‍ ഉള്‍പ്പെടെ ടയറുകള്‍ വേര്‍പെട്ടു പോകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us