New Update
/sathyam/media/media_files/2025/04/19/gOZLVh7pd6C8VYz4cON5.jpg)
കോഴിക്കോട്: താമരശേരി വെളിമണ്ണയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹാ(9)ണ് മരിച്ചത്.
Advertisment
കളി കഴിഞ്ഞ് രാത്രി ഏഴു മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയില്‍ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us