New Update
/sathyam/media/media_files/2025/03/16/3EyBP36i4HUtMGO5ZVq1.jpg)
അമ്പലപ്പുഴ: സൂര്യാതപമേറ്റ് വയോധികയുടെ കൈയില്‍ പൊള്ളലേറ്റു. നീര്‍ക്കുന്നം കാട്ടുങ്കല്‍ചിറ അസുമാബീവി(75)ക്കാണ് പരിക്കേറ്റത്.
Advertisment
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അസുമാബീവി വീട്ടില്‍നിന്നു പുറത്തിറങ്ങി ഉള്ളിലേക്ക് കയറിയപ്പോഴാണ് സൂര്യാതപമേറ്റതായി ശ്രദ്ധയില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us