New Update
/sathyam/media/media_files/2025/04/19/Z2f4YYK461ACyGhQhwYz.jpg)
വടകര: ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ റെയില്‍വേ ജീവനക്കാരും പോലീസും ചേര്‍ന്ന് പിടികൂടി. ഇന്ന് രാവിലെ 10.15ന് വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
Advertisment
ട്രെയിന്‍ കാത്ത് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സംശയം തോന്നിയ യാത്രക്കാരെ റെയില്‍വേ ജീവനക്കാര്‍ പരിശോധിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ അടുത്ത് എത്തിയപ്പോള്‍ ഇയാള്‍ ഓടുകയായിരുന്നു.
പിന്നാലെ ഓടിയ ജീവനക്കാരും റെയില്‍വേ പോലീസും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടികൂടി. ഫൈന്‍ അടച്ചശേഷം വിട്ടയയ്ക്കുമെന്ന് റെയില്‍വേ ഇദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us