New Update
/sathyam/media/media_files/2025/11/02/oip-1-2025-11-02-16-16-03.jpg)
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാല്‍. എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാത്സ്യവും വൈറ്റമിന്‍ ഡിയും പാലില്‍ ധാരാളമുണ്ട്. എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതാകാനും പാല്‍ കുടിക്കുന്നതിലൂടെ കഴിയും.
Advertisment
ശരീരഭാരം കുറയ്ക്കാന്‍ പാല്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us