New Update
/sathyam/media/media_files/2025/11/27/oip-11-2025-11-27-17-26-35.jpg)
കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സാധിക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്.
Advertisment
ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇത് ഗുണകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us