ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/04/19/ifPkQohO59Ou9YKtsNIS.jpg)
കോഴിക്കോട്: ഫറോക് പഴയ പാലത്തിന് കീഴില്‍ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സുമ(56)യാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Advertisment
അസുഖ ബാധിതയായിരുന്ന ഇവര്‍ ഇന്നലെ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പോകുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us