മലപ്പുറത്ത് കുറുനരിയെ വേട്ടയാടി കൊന്ന് കറിവച്ചു;  കാപ്പാ കേസ് പ്രതി പിടിയില്‍

തിരുവാലി സ്വദേശി ബിനോയ് ആണ് വനംവകുപ്പിന്റെ പിടിയിലായത്.

New Update
66464

മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. കാപ്പാ കേസില്‍ പ്രതിയായിരുന്ന തിരുവാലി സ്വദേശി ബിനോയ് ആണ് വനംവകുപ്പിന്റെ പിടിയിലായത്.

Advertisment

വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറിയാക്കി പൊതികളിലാക്കിയ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയര്‍ ഗണ്‍, ഇറച്ചി പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. 

Advertisment