New Update
/sathyam/media/media_files/2024/10/17/R9zuoPDJlNjrR5BtxQmy.jpg)
ആലപ്പുഴ: നഗരമധ്യത്തിലെ ജൂവല്ലറിയില്‍ നിന്നും സ്വര്‍ണമോതിരം മോഷ്ടിച്ച യുവതിക്കായി അന്വേഷണം. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറുവശം പടയണി പാലത്തിന് സമീപമുള്ള വി ജോണ്‍ സ്വര്‍ണവ്യാപാരശാലയില്‍ നിന്നാണ് യുവതി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15നായിരുന്നു സംഭവം.
Advertisment
പിറ്റേ ദിവസമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് ഉടമ കണ്ടെത്തിയത്. തുടര്‍ന്ന് കടയ്ക്കുള്ളിലെ സി.സി.ടിവി കേന്ദ്രീകരിച്ചു ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us