മുഖം വെളുക്കാന്‍ ഈ വഴികള്‍

കടലമാവ്, പാല്‍, മഞ്ഞള്‍ എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കും.

New Update
NEOS-Med-Spa-Skin-Treatments

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും മുഖം വെളുപ്പിക്കാനും സഹായിക്കും. കടലമാവ്, പാല്‍, മഞ്ഞള്‍ എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കും.

Advertisment

തൈര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ ജലാംശമുള്ളതാക്കാനും തിളക്കം നല്‍കാനും സഹായിക്കും.

Advertisment