ശരീരഭാരം കുറയ്ക്കാന്‍ വിനാഗിരി

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് വിനാഗിരി ഒരു സഹായകമാണ്. 

New Update
w-1280,h-720,format-jpg,imgid-01gp0why0dzbgy825f7smxcbaj,imgname-GettyImages-1278610215-1672919709709

വിനാഗിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് വിനാഗിരി ഒരു സഹായകമാണ്. 

Advertisment

അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കാനും ദീര്‍ഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ വിനാഗിരിക്ക് സാധിക്കും. 

വിനാഗിരിയുടെ അഴുകല്‍ പ്രക്രിയയിലൂടെ ഉണ്ടാകുന്ന പ്രോബയോട്ടിക്‌സ് ദഹനനാളിയിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. 

Advertisment